ശരിയെങ്കില്‍ എല്ലാം ശരി

Friday 13 February 2015 8:51 pm IST

സകല സമ്പ്രദായങ്ങളുടെയും സാമുദായികമോ രാഷ്ട്രീയമോ ഏതിന്റെയും അടിസ്ഥാനം മുനഷ്യരുടെ നന്മയെ ആശ്രയിച്ചാണിരിക്കുന്നത്. പാര്‍ലമെന്റ് ഒരു നിയമം നിര്‍മ്മിക്കുന്നതുകൊണ്ട് ഒരു ജനതയും വലുതോ നല്ലതോ ആകുന്നില്ല; നേരെമറിച്ച് അതിലെ ആളുകള്‍ വലിയവരും നല്ലവരുമായാലാണ് വലുതും നല്ലതുമാകുന്നത്. സകല ജനതകളിലും വച്ച് അത്യാശ്ചര്യകരമായ സംഘടന ചൈനനയ്ക്കുണ്ട്. ഞാനവിടം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും ചൈന ഇന്ന് അസംഘടിതമായ ഒരാള്‍ക്കൂട്ടംപോലെയാണ്. കാരണം, പണ്ടുകാലത്തു കണ്ടുപിടിച്ച ഏര്‍പ്പാടു കൊണ്ടുനടക്കാന്‍ അവിടുത്തുകാര്‍ പോന്നവരല്ല. മതം കാര്യത്തിന്റെ വേരിലേക്കു ചെല്ലുന്നു. അതു ശരിയെങ്കില്‍ എല്ലാം ശരി  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.