നിന്നില്‍ അന്തര്‍ലീനമായിരിക്കുന്ന ഭഗവാന് ഒരേയൊരു രൂപമേയുള്ളൂ. അതിനെ ഉണര്‍ത്തൂ! അതിനെ പിന്തുടര്ന്ന്, സത്യത്തെ സാക്ഷാല്‍ക്കരിക്കൂ.
കാലം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അത് ആരേയും കാത്തുനില്ക്കുന്നില്ല. അതിനാല്‍, അന്ധകാരം, വ്യാപിക്കുന്നതിനുമുമ്പ്, അല്പം പ്രകാശം നിലനില്ക്കേതന്നെ നിന്റെ അനേ്വഷണം ആരംഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: