തിരുവനന്തപുരം: പാമൊലില്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
വിചാരണക്കിടെ തെളിവു ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് കോടതി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: