മറ്റുള്ളവരുടെ പ്രശംസയ്ക്കുവേണ്ടി ഒന്നുംതന്നെ ചെയ്യരുത്. എന്തെന്നാല്‍ ഓരോ കാര്യത്തിനും സാക്ഷി ഞാനാണ്. ഇത് നിന്നെ പുകഴ്ത്തുന്നവര്‍ നാളെ നിന്നെ ഇകഴ്ത്തും. അതുകൊണ്ട് ഓരോ കാര്യവും എനിക്കുവേണ്ടി, എനിക്കുവേണ്ടി മാത്രം ചെയ്യുക. എന്തെന്നാല്‍ നിന്നെ പറ്റിയുള്ള എന്റെ സ്നേഹം സ്ഥിരവും അചഞ്ചലവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: