തിരുവനന്തപുരം: ആര്‍എസ്പി യുഡിഎഫ് വിടില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍.
യുഡിഎഫിലെ ഒരു ഘടകകക്ഷിയെന്ന നിലയില്‍ പരാതികളുണ്ട്. ഇത് പരിഹരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
എന്നാല്‍ ആര്‍എസ്പി മുന്നണിവിടുമെന്നുള്ളത് മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: