ദല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

Thursday 19 February 2015 4:46 pm IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. മൂന്നരക്കോടി രൂപയുടെ കൊക്കെയ്‌നുമായി രണ്ടു നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റിലായി. പാട്രിക് (38), ജെയിംസ് (45) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഡല്‍ഹിയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെ പക്കല്‍നിന്നു 340 ഗ്രാം കൊക്കെയ്‌നാണു പിടിച്ചെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.