സംവിധായകന്‍ രഞ്ജിത്തിന്റെ അമ്മ അന്തരിച്ചു

Friday 20 February 2015 4:23 pm IST

കോഴിക്കോട്: പ്രമുഖ സംവിധായകന്‍ രജ്ഞിത്തിന്റെ അമ്മ അന്തരിച്ചു. കരുമല ബാലകൃഷ്ണന്റെ ഭാര്യ പത്മാവതി അമ്മ(79) ആണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് പുതിയപാലം ശ്മശാനത്തില്‍ നടക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.