ഭഗവാന് നിഷ്പ്രയാസം ഈ സമസ്തലോകവും നിന്റെ കാല്ക്കീഴില് കൊണ്ടുവരാം എന്നറിയുക. പക്ഷേ, ആദ്യം നീ സ്വന്തം ജീവിതംതന്നെ അദ്ദേഹത്തിന് അര്‍പ്പിക്കണം. ആത്മാവിന്റെ ആനന്ദനൃത്തം ഭംഗപ്പെടുത്തരുത്.
ആത്മാവ്, പരമാനന്ദത്തിന്റെ ലീനനാകുകയും ബ്രഹ്മാനന്ദത്തില്‍ മുങ്ങുകയും നിന്റെ മനസ്സും ശരീരവും ആ ചൈതന്യത്തിന്റെ പ്രതിഫലനവുമാകുകയും ചെയ്യട്ടെ. ഇതിനുവേണ്ടി വെറുതെ ശ്രമിച്ചാല്‍ മാത്രം പോരാ. നിന്റെ എല്ലാവിധ കഴിവുകളും ഏറ്റവും നന്നായി ഉപയോഗിക്കുമ്പോള്‍ ഏറ്റവും മികച്ച ആത്മീയമായ പ്രതിഫലം നീ കരസ്ഥമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: