അശ്വതി മഹോത്സവവും പാങ്കാല സമര്‍പ്പണവും
Sunday 22 February 2015 6:38 pm IST
ആലപ്പുഴ: പറവൂര്‍ പട്ടന്റെ മഠം ശ്രീഭദ്രാദേവി സര്‍പ്പക്ഷേത്രത്തില്‍ അശ്വതി മഹോത്സവവും പൊങ്കാല സമര്‍പ്പണവും ഫെബ്രുവരി 22നും 23നും നടക്കും. 22ന് രാവിലെ എട്ടിന് ഭാഗവതപാരായണം. 23ന് രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 10ന് പൊങ്കാല സമര്‍പ്പണം, 12ന് തളിച്ചുകൊട, ഒന്നിന് അന്നദാനം.