കൂറ്റുവേലി ദുര്‍ഗാ ക്ഷേത്രത്തില്‍ കൊടിയേറ്റ് ഫെബ്രുവരി 28ന്

Monday 23 February 2015 9:37 pm IST

ചേര്‍ത്തല: കൂറ്റുവേലി ദുര്‍ഗാ ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 28ന് കൊടിയേറും. മാര്‍ച്ച് ഏഴിന് ആറാട്ടോടെ സമാപിക്കും. 28ന് വൈകിട്ട് പുഷ്പാഭിഷേകം, എട്ടിന് കൊടിയേറ്റ്, മാര്‍ച്ച് ഒന്നിന് രാവിലെ 11ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് കാഴ്ചശ്രീബലി, 7.15ന് ഓട്ടന്‍തുള്ളല്‍, രാത്രി 8.15ന് നൃത്തം, മൂന്നിന് രാത്രി ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, നാലിന് രാവിലെ ഉത്സവബലിദര്‍ശനം, രാത്രി പുല്ലാങ്കുഴല്‍ കച്ചേരി, അഞ്ചിന് രാവിലെ ശ്രീബലി, രാത്രി എട്ടിന് സോപാനസംഗീതം, ആറിന് രാവിലെ കാവടി അഭിഷേകം, വൈകിട്ട് നാലിന് പകല്‍പ്പൂരം, രാത്രി 10ന് നൃത്തനാടകം, ഏഴിന് വൈകിട്ട് ആറാട്ട്ബലി, രാത്രി 10.30ന് നാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.