കൊല്ലം: കൊല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ഇലമ്പല്ലൂര്‍ സ്വദേശി അനന്തു, രാധാകൃഷ്ണന്, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. ഇലമ്പല്ലൂര്‍ ഇഎസ്ഐ മുക്കിലായിരുന്നു അപകടം.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: