തിരുവനന്തപുരം: തൃശൂരില്‍ വിവാദവ്യവസായി നിസാമിന്റെ ആക്രമണത്തില്‍ മരിച്ച സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നല്കാന് തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: