പുത്തന്‍കാവ് മഹാദേവീ ക്ഷേത്രത്തില്‍ ഉത്സവം ഫെബ്രുവരി 27ന് തുടങ്ങും

Thursday 26 February 2015 9:30 pm IST

തുറവൂര്‍: പുത്തന്‍കാവ് മഹാദേവീ ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 27ന് തുടങ്ങി മാര്‍ച്ച് എട്ടിന് സമാപിക്കും. 27ന് രാത്രി ഒമ്പതിന് കൊടിയേറ്റ്. 28ന് വൈകിട്ട് അഞ്ചിന് ശ്രീബലി. മാര്‍ച്ച് ഒന്നിന് രാത്രി എട്ടിന് ഓട്ടന്‍തുള്ളല്‍. രണ്ടിന് രാത്രി എട്ടിന് ഡാന്‍സ്. മൂന്നിന് രാത്രി 7.30ന് നാടന്‍കലാമേള. നാലിന് രാത്രി 7.30ന് സംഗീതകച്ചേരി. ആറിന് വൈകിട്ട് നാലിന് കാഴ്ചശ്രീബലി, എട്ടിന് വെടിക്കെട്ട്, 11ന് ഗാനമേള. ഏഴിന് രാത്രി ഏഴിന് ദീപാരാധന, 12ന് ഗാനമേള, എട്ടിന് വൈകിട്ട് 4.30ന് ആറാട്ട്ബലി, ആറാട്ട് പുറപ്പാട്, ഏഴിന് കഥാപ്രസംഗം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.