ബംഗളൂരു: അര്‍ബുധ രോഗബാധയെ തുടര്‍ന്ന് ബംഗളൂരില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നില ഗുരുതരം. കാര്‍ത്തികേയനെ ഇന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ശിവകുമാര്‍, കെ.സി ജോസഫ് എന്നിവര്‍ ബംഗലുരുവിലെത്തി സ്പീക്കറെ സന്ദര്‍ശിച്ചു. ദല്‍ഹിയിലും അമേരിക്കയിലും കാര്ത്തികേയന് ചികിത്സ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: