തിരുവനന്തപുരം: കേരളത്തിന് ബജറ്റില്‍ കടുത്ത അവഗണനയാണ് ലഭിച്ചതെന്ന് ധനമന്ത്രി കെ.എം മാണി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്കിയപ്പോള് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
റബര്‍ കാര്‍ഷിക മേഖലയെയും അടിസ്ഥാന മേഖലയെയും പൂര്‍ണമായും അവഗണിച്ചു. കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് ബജറ്റെന്നും മാണി കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒന്നും കിട്ടിയില്ലെന്നും മാണി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: