കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവനു 160 രൂപ കുറഞ്ഞ് 19,920 രൂപയാണ് ഇന്നത്തെ വില. മാസങ്ങള്‍ക്കു ശേഷമാണ് ഒരു പവന്റെ വില ഇരുപതിനായിരത്തില്‍ നിന്നു താഴേക്കു പോകുന്നത്.
കഴിഞ്ഞ ഡിസംബര്‍ 14 ന് ആണു പവന്റെ വില ഇരുപതിനായിരത്തില്‍ നിന്നു താഴെ എത്തിയത്. അന്നു പവന് 19,800 രൂപയായിരുന്നു വില. ഗ്രാമിന് 20 രൂപ കുറഞ്ഞു 2,490 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: