ആലപ്പുഴ: കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ ഷട്ടറുകള്‍ പൊതുജനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം അനധികൃത പ്രവര്‍ത്തനം ജലവിതരണത്തെ ബാധിക്കുകയും അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ ഇതില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്ന് ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: