കാപ്പാ കൂപ്പാ എന്നൊക്കെ പറഞ്ഞു നടക്കുകയല്ലാതെ അവസാനം ഇതൊക്കെ ഇങ്ങനെയൊക്കെയാ വരൂ എന്ന് എല്ലാവര്ക്കും അറിയാം ….പോലീസും രാഷ്ട്രീയ ഹിജടകളും അവന്റെയൊക്കെ മൂടുംതാങ്ങി കാശുണ്ടാക്കാന്‍ കിട്ടിയ അവസരം പരമാവധി ഉപയോഗപെടുത്തട്ടെ .
അക്ബര്‍ കെ.പി.
ഇത് പ്രതീക്ഷിച്ചിരുന്നതാണ്. അവര്‍ പ്രസ്ഥാനത്തിനോ അതിന്റെ ആശയത്തിനോ അല്ല പ്രാധാന്യം കൊടുക്കുന്നത്. അവിടെ കേജ്രിവാള് എന്ന വ്യക്തിക്കാണ് പ്രാധാന്യം. അങ്ങനയുള്ളിടത്ത് എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
മാത്യു സാമുവല്‍
ആലിബാബയും കുറെകള്ളന്മാരും ഇവിടെ ഭരിക്കുന്ന കാലംവരെ കേരളം സരിത നായര്‍ , ശാലുമേനോന് , കവിത പിള്ള , ജിക്കുമോന് , സലീം രാജ്, നിസാം, ജോപ്പന്. ഇനി പുറത്തുവരാതിരിക്കുന്ന വന്‍ സ്രാവുകള്‍. ഇവരുടെ നാടാണ്. ഇവര്‍ക്കു കീഴെയാണ് എല്ലാനിയമങളും.
പ്രകാശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: