വയനാട്: കുരങ്ങുപനി മൂലം വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കുപ്പാടി സ്വദേശി കയ്യാലക്കല്‍ സുലേഖയാണു മരിച്ചത്.
കഴിഞ്ഞയാഴ്ചയാണു സുലേഖ മരിച്ചത്. സുലേഖയുടെ രക്തസാമ്പിള്‍ പരിശോധനയിലാണു കുരങ്ങുപനി സ്ഥിരീകരിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: