പ്രധാനമന്ത്രി ഹോളി ആശംസ നേര്‍ന്നു

Thursday 5 March 2015 6:42 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും കൊണ്ടുവരട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. വെള്ളിയാഴ്ചയാണ് ഹോളി ആഘോഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.