പോലീസ് ക്രിമിനലുകളെ ശിക്ഷിക്കൂ

Friday 6 March 2015 9:53 pm IST

നിസാമിനേ ശിക്ഷിക്കുന്നതിന് മുമ്പ്് ചെന്നിത്തലയുടെ പോലീസ് സേനയിലെ ക്രിമിനലുകളെ അടിച്ചുപുറത്താക്കി ചാണകവും വെളളവും കുടഞ്ഞ് ശുദ്ധികലശം നടത്തിയില്ലെങ്കില്‍ ഒരു നിസാമിന് പകരം ആയിരം നിസാമുമാരെ ഈ പോലീസ് ക്രിമിനലുകള്‍ വളര്‍ത്തിയെടുക്കും. നിയാസ് ഖാന്‍ അഭ്യന്ത്യര മന്ത്രി രമേശ് ചെന്നിത്തല എല്ലാ ദിവസവും മാധ്യമങ്ങളിലും ഫേസ്ബുകിലും ഏതാണ്ടൊക്കെ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കും. മരിച്ച ആളിന്റെ തുണി കണ്ടില്ലെന്നു പറഞ്ഞ ദിവസം മിണ്ടിയില്ല. അന്ന് പനി ആയിരുന്നു. എവിടെയെങ്കിലും ആരെങ്കിലും നിസ്സാമിന് എതിരെ എന്തെങ്കിലും കൊണ്ടുവന്നാല്‍ അന്ന് പനി മാറും. ഉടനെ ചെയ്തുകളയും എന്ന പ്രസ്താവനയും വരും. ഇങ്ങനെയുള്ളവന്റെയൊക്കെ പിച്ചക്കാശിനു നടക്കാതെ ,വേറെവല്ല പണിക്കും പോയ്ക്കൂടെ. ജയകൃഷ്ണന്‍ പിള്ള ഒന്നും നടക്കില്ല. ഇത് ശിവകാശിപ്പടക്കം. പൊട്ടിയാല്‍ പൊട്ടി. ഒപ്പം മാണിയെ രക്ഷിക്കണം. മാധ്യമങ്ങളെ വഴിതിരിച്ചുവിടണം. ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേയെറിഞ്ഞു. കൊണ്ടാല്‍ കൊണ്ടു. വിശ്വകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.