അത്തിത്തറ ക്ഷേത്രത്തില്‍ കുംഭ മഹോത്സവം

Saturday 7 March 2015 4:12 pm IST

ആലപ്പുഴ: അത്തിത്തറ ഭഗവതി ക്ഷേത്രത്തില്‍ കുംഭ മഹോത്സവം മാര്‍ച്ച് 12, 13 തീയതികളില്‍ നടക്കും. 12ന് വൈകിട്ട് 6.45ന് ആദ്ധ്യാത്മിക പ്രഭാഷണം, 7.30ന് കലംകരി വഴിപാട്. 13ന് രാവിലെ 10.30ന് നാരങ്ങാദീപം തെളിക്കല്‍, 11.30ന് കലംകരി വഴിപാട്, വൈകിട്ട് 6.30ന് ഒറ്റത്താലം വരവ്, 7.15ന് തിരിപിടിത്തം, ഒമ്പതിന് വലിയകാണിക്ക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.