ന്യൂദല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ ഭവന, വാഹന വായ്പാ പലിശ കുറഞ്ഞേക്കും. ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശ ആര്‍ബിഐ രണ്ടു തവണയായി താഴ്ത്തിയിരുന്നു. ഇതിന്റെ ഗുണം ജനങ്ങള്‍ക്കു കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. തീരുമാനം നടപ്പായാല്‍ വാഹന ലോണുകളുടെ മാസ അടവില്‍ കാര്യമായ കുറവു വന്നേക്കും.
ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശ ഈ സാമ്പത്തികവര്‍ഷം ആര്‍ബിഐ വീണ്ടും കുറയ്ക്കുമെന്നാണ് സൂചന. അതോടെ മാസ അടവില്‍ വലിയ മാറ്റം തന്നെ സംഭവിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: