ന്യൂദല്‍ഹി: പന്നിപ്പനി പിടിപ്പെട്ട് രാജ്യത്തൊട്ടാകെ ഇതുവരെ 1,370 പേര് മരിച്ചു. ഏതാണ്ട് 25,000 പേര്‍ക്കാണ് പന്നിപ്പനി പിടിപ്പെട്ടത്. അസാധാരണമായ കാലാവസ്ഥയും അന്തരീക്ഷത്തില്‍ ഈര്‍പ്പം ഉയര്‍ന്ന തോതില്‍ നില്ക്കുന്നതിനാലുമാണ് പന്നിപ്പനി പടരുന്നത്.
എച്ച് വണ്‍ എന്‍ വണ്‍ വയറസാണ് ഇതിന് കാരണം. ഉയര്‍ന്ന പനി, തലവേദന, മസിലുകളുടെ വേദന, അതിസാരം, ഛര്‍ദി, രക്തസ്രാവംഎന്നീ വിഷമതകളും ഇതുമൂലം അനുഭവിക്കേണ്ടി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: