തിരുവനന്തപുരം : സംസ്ഥാനത്തെ ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമകളുടെ അടിയന്തരയോഗം ഇന്ന് രാവിലെ 10.30ന് എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില്‍ ചേരും. എല്ലാ ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമകളും കൃത്യമായി യോഗത്തില്‍ പങ്കെടുക്കണമെന്ന് കേരള ബാര്‍ അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജുരമേശ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: