തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും പൂര്‍ണവിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്ട്രാള് ഓഫീസിലേക്ക് അറിയിക്കേണ്ടതാണെന്നും ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു.
മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍ ചുവടെ. ഫ്രൂസമൈഡ് ടാബലറ്റ് ഐ.പിഎച്ച് 62044, ഗ്ലിമികട്ട് എം.2 എ.എഫ്.3042, ഗ്ലിംസീഡ് 2 ജി.റ്റി.എന്‍.130402, ലാക്സം 40മില്ലിഗ്രാം റ്റി.5046, ന്യൂപെന്‍ ഡി (പാന്റാപ്രസോള്‍ 20 മി.ഗ്രാം &ഡോംപെരിഡോണ്‍ ഐ.പി. 10 മി.ഗ്രാം) എം.റ്റി.30568, മാക്സര്‍ 250 ഡി.റ്റി.ബി.റ്റി 4889, ഡോളോപാര്‍ റ്റാബ്ലറ്റ്സ് (പാരാസെറ്റാമോള്‍ ഐ.പി. 500 മി.ഗ്രാം) ഡി.ഒ.ബി.ഡി.ഒ 297, സെഫിഎംഒ 200 ഡി.റ്റി. (സെഫിക്സിം ഡിസ്പേഴ്സിബിള്‍ ടാബ്സ്) എം.31226, പെന്റാജെസിക് (ഡൈക്ലോഫെനാക് സോഡിയം &പാരസെറ്റാമോള്‍ ടാബ്സ്) 9769104, ടര്‍പെന്റെന്‍ ലിനിമെന്റ് ഐ.പി. ഇ1053, സിപ് 500 (സിപ്രോഫ്ളോക്സാസിന് ഹൈഡ്രോക്ലോറൈഡ് ഐ.പി.) ജി.റ്റി.എന്‍ 140228, ബോറിക് ആസിഡ് ഐ.പി. 102, അമോക്സ് (അമോക്സിലിന്‍ െ്രെടഹൈഡ്രേറ്റ് ഐ.പി. 500 മി.ഗ്രാം.) ബി.സി 6055, മോളിന് 500 (പാരസെറ്റാമോള്‍ 500 മി.ഗ്രാം.) എം.ഒ.എല്‍. 1402, പോളിമോള് എക്സ്ട്രാ ടാബ്ലെറ്റ്സ് (പാരാസെറ്റാമോള്‍ ഐ.പി. 650 മി.ഗ്രാം. എസ്.754466, നിയോപാന് ടാബ്ലെറ്റ്സ് (മെഫിനോമിക് ആസിഡ് 250 മി.ഗ്രാം) എന്‍.പി.008, പാരാവോക്ക് 500 ടാബ്ലെറ്റ്സ് (പാരാസെറ്റാമോള്‍ ഐ.പി. 500 മി.ഗ്രാം.) ഡബ്ല്യു.5ഇസഡ്1311, സേഫ് പ്ലസ് (സ്റ്റെറിലന് സിംഗിള്‍ യൂസ് ഹൈപ്പോ ഡെര്‍മിക് സിറിഞ്ച് 10 മി.ലി.) 140225, മെറ്റാര്‍ (മെറ്റോപ്രോലോള്‍ ടാര്‍ട്രേറ്റ് ഐ.പി) സി.എന്‍.14007, ടെല്മിസാര്ട്ടന് ടാബ്സ് ഐ.പി. 20 മി.ഗ്രാം. എ.റ്റി.റ്റി.എല്‍.എസ്.3004, സിഡിടെല് 400 അമോക്സ് (ടെല്മിസാര്ട്ടന് ടാബ്സ് ഐ.പി. 40 മി.ഗ്രാം) എല്‍.സി.04221, മോണോമോക്സ് സി.എല്‍. ബി.ഡിലിന് 500 (അമോക്സിലിന്‍ െ്രെടഹൈഡ്രേറ്റ് ഐ.പി.) 714106.
പ്രതികരിക്കാൻ ഇവിടെ എഴുതുക: