സ്‌റ്റേഷനറി കടയില്‍ മോഷണം

Wednesday 11 March 2015 3:43 pm IST

ചേര്‍ത്തല: സ്‌റ്റേഷനറി കടയില്‍ മോഷണം നടത്തിയതായി പരാതി. തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ശാസ്താങ്കല്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. അഞ്ചോളം താഴുകള്‍ അറുത്ത് മാറ്റി ഉള്ളില്‍ കടന്ന മോഷ്ടാവ്  കടയില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും അപഹരിച്ചതായി കടയുടമ രാധാകൃഷ്ണന്‍ ചേര്‍ത്തല പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.