കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. ഗ്രാമിനു 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്.
ഗ്രാമിനു 2,445 രൂപയിലും പവന് 19,560 രൂപയിലുമാണു വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ചയും സ്വര്‍ണ വിലയില്‍ സമാനമായ ഇടിവുണ്ടായിരുന്നു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: