ന്യൂദല്‍ഹി: ലാന്‍ഡിങ്ങിനിടെ ഒമാന്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. 150 യാത്രക്കാരുമായി മസ്ക്കറ്റില്‍ നിന്നും വന്ന വിമാനത്തിന്റെ രണ്ട് ടയറുകളാണ് ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പൊട്ടിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്നലെ രാവിലെ ആറിനാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: