തിരുവനന്തപുരം: പിഎംജിയില്‍ വീണ്ടും സംഘര്‍ഷം. പൊലീസ് വാഹനം കത്തിക്കാന്‍ ശ്രമം. പൊലീസ് പല ഭാഗങ്ങളായി നിലയുറപ്പിച്ചിരിക്കുന്നു. പല ഭാഗങ്ങളിലും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്. പൊലീസ് വാഹനത്തിനു തീയിടാനുള്ള ശ്രമം ഫയര്‍ഫോഴ്സ് എത്തി തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: