തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് അവതരണം നടന്നില്ലെന്ന് പ്രതിപക്ഷം. സ്പീക്കര്‍ സഭയില്‍ വരികയോ സഭാനടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ബജറ്റ് സാങ്കേതികമായി അവതരിപ്പിച്ചു എന്ന് പറയാനാവില്ല.
നിയമസഭയില്‍ ബജറ്റ് അവതരണമല്ല ലഡു വിതരണമാണ് നടന്നതെന്ന് സിപിഎം നേതാവ് പിണറായി വിജയന് പറഞ്ഞു. ബജറ്റ് അവതരണം വീണ്ടും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: