പന്നിപ്പനി 40 ജീവന്‍ കൂടി അപഹരിച്ചു

Friday 13 March 2015 7:11 pm IST

ന്യൂദല്‍ഹി: പന്നിപ്പനി ബാധയെ തുടര്‍ന്ന് 40 പേര്‍ കൂടി ജീവന്‍ വെടിഞ്ഞു. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1600 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെമ്പാടുമായി 28000ത്തിലധികം പേരില്‍ എച്ച്1എന്‍1 വൈറസ് കണ്ടെത്തി കഴിഞ്ഞു. മാര്‍ച്ച് 12 വരെയുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   വിവിധ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ച് മരിച്ചവരുടെ കണക്ക് സംസ്ഥാനം       മരണം       എച്ച്1 എന്‍1 വൈറസ് കണ്ടെത്തിയത് ഗുജറാത്ത്         368          5969 രാജസ്ഥാന്‍       367           6124 മഹാരാഷ്ട്ര       264           3135 മധ്യപ്രദേശ്        221           1774 ദല്‍ഹി               11           3806 പഞ്ചാബ്            51              - തെലങ്കാന          69              - ഹരിയാന           44              - യുപി                 35              - പശ്ചിമബംഗാള്‍   18              - കര്‍ണാടക         65              -

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.