തിരൂര്‍: മാവേലിക്കരയിലെ എആര്‍ രാജരാജവര്‍മ സ്മാരക കമ്മിറ്റി ഏര്‍പ്പെടുത്തിയ എആര്‍ പുരസ്കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക് ഇന്ന് സമ്മാനിക്കും.
നാല് മണിക്ക് തിരൂര്‍ മലയാള സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് പുരസ്ക്കാരം നല്‍കും.സ്മാരക സമിതി അദ്ധ്യക്ഷ സുഗതകുമാരി അദ്ധ്യക്ഷത വഹിക്കും.
ചടങ്ങില്‍ മലയാള സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന ആദ്യപുസ്തകമായ ‘എആര്‍ നിഘണ്ടു’ എം.ടി.വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: