തിരുവനന്തപുരം: വയനാട്ടിലെ കുരങ്ങുപനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു.
ഈ മാസം 16നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുക. പനിയെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: