338. ചക്രായുധം ത്രിശൂലഞ്ചബിഭ്രാജത്കരപങ്കജാ – ചക്രായുധവും ത്രിശൂലവും തിളങ്ങുന്ന മനോഹരമായ കൈകളുള്ളവള്‍.
339. കപാലം ഡമരുകം ചബിഭ്രാണാ – കപാലവും ഡമരുവും ധരിക്കുന്നവള്‍. (കപാലം- തലയോട്; ഡമരു- കടുന്തുടി ഉടുക്ക്)
340. രക്തസംസ്ഥിതാ – പിണ്ഡാണ്ഡത്തിലെ രക്തധാതുവില് വ്യാപിച്ചു അതിനെ രക്ഷിക്കുന്നവള്‍.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: