തിരുവനന്തപുരം: ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടികളെ പിന്തുണച്ച് സിപിഎം നേതാവ് പിണറായി വിജയന് രംംഗത്ത്.
നിയമസഭയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി.സദാശിവത്തിന്റെ റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ക്വാറം തികഞ്ഞോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണം.
ബജറ്റിന്റെ സാധുതയെക്കുറിച്ചും സഭയില്‍ നടപടിക്രമങ്ങള്‍ നടന്നോയെന്നും ഗവര്‍ണര്‍ പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ലേപ്പല്‍ മൈക്ക് വച്ച് മാണിയെന്തെങ്കിലും പറഞ്ഞാല്‍ അത് ബജറ്റാകുമോയെന്നും പിണറായി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: