കൊച്ചി: അഭിഭാഷകര്‍ ഹൈക്കോടതി നടപടികള്‍ ബഹിഷ്ക്കരിക്കുന്നു. അലഹബാദില്‍ അഭിഭാഷകനെ പോലീസുകാരന് വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ സമരം.
സംഭവത്തില്‍ രാജ്യവ്യാപകമായി അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്ക്കരിച്ചു പ്രതിഷേധിക്കുകയാണ്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: