ഇന്തോനേഷ്യയില്‍ നേരിയ ഭൂചലനം

Monday 16 March 2015 10:59 am IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യയുടെ മധ്യഭാഗത്തുള്ള സുലാവോസി ദ്വീപിലാണു ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 6.17 നായിരുന്നു സംഭവം. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.