മെക്സിക്കോ: ആയുധങ്ങളും മയക്കുമരുന്നുമായി 13കാരനെ മെക്സിക്കോ പോലീസ് അറസ്റ്റു ചെയ്തു.
എകെ 47 റൈഫിള്‍, പിസ്റ്റള്‍, ഇവയില്‍ ഉപയോഗിക്കുന്ന തിരകള്‍, മയക്കുമരുന്ന് എന്നിവയാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേരു വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പിടിയിലായ കുട്ടിക്ക് ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: