ചില പ്രതേ്യക സമയങ്ങളില്‍ പലരും കഠിനമായ ദുരിതങ്ങള്‍ അനുഭവിക്കുന്നതായി കണ്ടുവരുന്നുണ്ട്. ചില നേരങ്ങളില്‍ ദുരിതങ്ങളുടെ ഒരു നീണ്ടനിരതന്നെ ഉണ്ടായി എന്നുവരാം. ചില പ്രതേ്യക സമയങ്ങളില്‍ കഷ്ടതകള്‍ വര്‍ദ്ധിക്കുക എന്നതു പലരുടെയും അനുഭവമാണ്.
ചെയ്യാത്ത തെറ്റുകള്‍ ചെയ്തു എന്നു കേള്‍ക്കുക, അറിയാത്ത കുറ്റത്തിനു ജയില്‍വാസം അനുഭവിക്കുക, ആശുപത്രിയില്‍ കിടക്കുന്ന അച്ഛനെ കാണാന്‍പോകുന്ന മകന് അപകടം സംഭവിക്കുക. ഇങ്ങനെയുള്ള പല കഷ്ടതകളും സംഭവിക്കുന്നതായി കണ്ടിട്ടുണ്ട്.
മിക്കവരുടെ ജീവിതത്തിലും ചില പ്രതേ്യക കാലത്താണ് ഇത് സംഭവിക്കുന്നത്. എന്തിനു തുനിഞ്ഞാലും പരാജയം. ചില കുടുംബങ്ങളില്‍ സ്ത്രീകള്‍ എല്ലാവരുംതന്നെ നാല്‍പ്പതു നാല്‍പ്പത്തിയഞ്ചു വയസ്സാകുമ്പോഴേക്കും വിധവകളാകുന്നു. ഇതൊക്കെ നമ്മള് പഠിക്കേണ്ട കാര്യങ്ങളാണ്. അനേ്വഷിച്ചറിയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: