ചൂട്

Tuesday 17 March 2015 8:40 pm IST

വേനല്‍ കനക്കുന്നു ചുട്ടുപഴുക്കുന്നു പൊള്ളിത്തകരും ജനാവലികള്‍ വന്നെന്നു കാണിച്ചു ഓടിയൊലിക്കുന്നു വേനല്‍ മഴതന്റെ വിടുവികൃതി എങ്ങും ഉണങ്ങി ക്കരിഞ്ഞു നിന്നിടുന്ന സസ്യങ്ങളെ കണ്ടു സങ്കടമായ് യാത്രകള്‍ പോകവെ- പച്ചപുതക്കുന്ന വയലേല കാണുമ്പോള്‍ മനം കുളിരും എത്രപറഞ്ഞാലും വിശ്വസിക്കില്ലാരും പച്ചതന്‍ സൗന്ദര്യ ശ്രീസുഗന്ധം      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.