മതപരിവര്‍ത്തനം വ്യാപകം

Wednesday 18 March 2015 5:47 pm IST

പുന്നപ്ര: വാടയ്ക്കല്‍-ഇരവുകാട് പ്രദേശത്ത് മതപരിവര്‍ത്തനം സജീവമാകുന്നു. പെന്തകോസ്ത് സഭയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് മതപരിവര്‍ത്തനം വ്യാപകമാകുന്നത്. ഈഴവ സമുദായം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഇതിനകം ഏതാനും കുടുംബങ്ങള്‍ മതം മാറിക്കഴിഞ്ഞു. പ്രദേശത്തെ പള്ളി നിര്‍മ്മിച്ച് ശേഷമാണ് പെന്തകോസ്തുകാര്‍ സുവിശേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂരിപക്ഷ മതപരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് പള്ളി നിര്‍മ്മിച്ചതെന്നും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.