ഇന്ത്യന്‍ വെല്‍സ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച്, നാലാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ എന്നിവര്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി.
ക്വാര്‍ട്ടറില്‍ ഡോക്കോവിച്ചിന്റെ എതിരാളി ഓസ്ട്രേലിയന്‍ താരം ബെര്‍ണാട് ടോമിക്ക് പിന്മാറിയതിനാല് ഡോക്കോക്ക് വാക്കോവര്‍ ലഭിച്ചു.
ആന്ഡിമുറ െസ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസിനെ 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. സെമിയില്‍ മുറെയാണ് ഡോക്കോയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: