ചെന്നെ:മെട്രോ 2016 ജൂണില്‍ തന്നെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. നിര്‍മാണത്തിലെ മെല്ലെപോക്ക് പരിഹരിക്കും. ജോലിക്കാരുടെ എണ്ണം കൂട്ടാന്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടു. ശീമാട്ടിയുടേത് ഉള്‍പ്പടെ എം.ജി റോഡിലെ സ്ഥലം എത്രയുംവേഗം ഏറ്റെടുക്കും. ചെന്നൈയില്‍ ചേര്‍ന്ന കൊച്ചി മെട്രോ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: