സത്യസന്ധമായി രാജ്യത്തിനു വേണ്ടി ജോലിചെയ്തതിന്റെ പ്രതിഫലം. ഫേസ്ബുക്കില്‍ 2015 ജനവരിയില്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ട് രവി സര് എഴുതിയ പോസ്റ്റ് ഒരു പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആകെത്തുകയാകും.
ഒരു നിമിഷം ഒരു ചിന്ത വരും, അടുത്ത നിമിഷം മറ്റൊന്ന്. അത് മാറി മറിഞ്ഞു കൊണ്ടിരിക്കും. മാറ്റം കാലത്തിന്റെ നിയമമാണ്. അതിനാല്‍ നിങ്ങള്‍ മനുഷ്യ സമൂഹത്തില്‍ നന്മയുടെ മാറ്റം വരുത്താന്‍ ശ്രമിക്കൂ. മാറ്റത്തിന്റെ പ്രതിനിധിയാകാന്‍ എപ്പോഴും ശ്രമിക്കൂ…’
സുനില്‍ കുമാര്‍
സന്തസന്ധനായ ഒരു ഉദ്യോഗസ്ഥന് അനീതിയ്ക്കെതിരെ പോരാടി മരിച്ചു. രാജ്യത്തെ കള്ളന്മാരും തെമാടികളും സുഖമായി ജീവിക്കുന്നു. അനീതിയ്ക്കും അഴിമതിയ്ക്കുമെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തേണ്ട സമയം ഇനിയും അതിക്രമിച്ചു കഴിഞ്ഞു. മരണംവരെ അനീതിയ്ക്കെതിരെ പോരാടിയ വ്യക്തിയാണ് രവി. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം ചിലപ്പോള്‍ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പല പ്രമുഖരിലേക്കും വിരല്‍ ചൂണ്ടിയേക്കാം. എന്തുതന്നെയായാലും അദ്ദേഹത്തെപോലൊരു സത്യസന്ധനായ വ്യക്തിയുടെ മരണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ തീര്‍ച്ചയായും നിയമത്തിനുമുമ്പില്‍ കൊണ്ടുവരണം.
നിതിന്‍ മനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: