തിരുവനന്തപുരം: കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് വയലിലേക്ക് മറിഞ്ഞു. ഞായറാഴ്ച ഉച്ചക്ക് കിളിമാനൂര്‍ ചൂട്ടയിലായിരുന്നു അപകടം. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: