ന്യൂദല്‍ഹി: സിപിഎം കേരള ഘടകം തനിക്കെതിരെ പാസാക്കിയ പ്രമേയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്കിയ പരാതി പോളിറ്റ്ബ്യൂറോ കമ്മിഷന് കൈമാറാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
അതേസമയം ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസിന്റെ നിലപാട് തെറ്റാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും കാരാട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: