ഇളങ്കാവ് ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം

Monday 23 March 2015 5:03 pm IST

ആലപ്പുഴ: പള്ളാത്തുരുത്തി ഇളങ്കാവ് ദേവസ്വം ഭഗവതിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം മാര്‍ച്ച് 27 വരെ നടക്കും. 23ന് രാത്രി ഒമ്പതിന് നാടകം. 24ന് വൈകിട്ട് ഏഴിന് ദേശതാലപ്പൊലി, ഒമ്പതിന് ഗാനമേള. 25ന് രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍. 26ന് വൈകിട്ട് 6.30ന് ദീപാരാധന, 9.30ന് നാടകം. 27ന് രാത്രി ഏഴിന് ഭക്തിഗാനമേള, 10ന് ഗാനമേള.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.