കൊച്ചി: ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം ഇന്ന് തുടങ്ങും. സര്‍ക്കാരിന് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഹാജരാവുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബാറുടമകള്‍,
സംസ്ഥാന സര്‍ക്കാര്‍, ടി.എന്‍. പ്രതാപന് എംഎല്‍എ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റീസ് കെ.ടി. ശങ്കരന്, ജസ്റ്റീസ് ബാബുമാത്യു, ജസ്റ്റീസ് പി, ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: