ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

Wednesday 25 March 2015 9:35 am IST

ആലപ്പുഴ:  കലവൂര്‍ ബ്ലോക്ക് കവലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വിനോദ് (33), പ്രീതി ഉഷ എന്നിവരാണ് മരിച്ചത്. ഒരാളുടെ നിലഗുരുതരമാണ്. തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്ക് പോകുന്നവരാണ് അപകടത്തില്‍ പെട്ടത്. രാവിലെ 6.45 ഓടെയായിരുന്നു അപകടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.